രവിവാരം

രവിവർമ തമ്പുരാൻ

Thursday, 25 September 2014


Posted by Unknown at 12:16 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

RAVIVARMA THAMPURAN

RAVIVARMA THAMPURAN

VISITORS

Followers

Labels

  • Photo Gallery------------- Bhayankaramudi book release on 22 /03/2014 at Ernakulam press club (1)
  • അഭിമുഖം (2)
  • അവതാരിക (1)
  • കഥ (3)
  • ക്ഷണം (1)
  • ചെറുകഥ (1)
  • തോന്നൽ (1)
  • നോവൽഭാഗം (1)
  • ബൈബിൾ പഠനം (1)

Popular Posts

  • മലയാള കഥയിലെ മുന്നേറ്റം
    An interview by Dr. R. Bhadran published in Kumkumam Monthly in December 2012 issue ഡോ. ആർ. ഭദ്രൻ/ രവിവർമ തമ്പുരാൻ പത്രപ്രവർത്തകനായ രവ...
  • ആത്മഗതം
    വിസ്മയങ്ങൾ നമ്മെ തേടി വരുന്നത് തികച്ചും അവിചാരിതമായിട്ടായിരിക്കും. അതുകൊണ്ടാണല്ലോ വിസ്മയം എന്നു വിളിക്കുന്നത്.അത്തരത്തിലൊരു വിസ്മയത്തിന്...
  • നിതാഖാത്‌
    അ പ്പൻ പീലിപ്പോസിന്റെ മൃതദേഹം ചരൽക്കല്ലുമൂഴിയിലെ വീട്ടിൽ നിന്നും പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ കൊണ്ടുപോയി വച്ച ശ...
  • ചെന്താമരക്കൊക്ക
    മു റിച്ച് തരമാക്കിയിട്ടില്ലാത്ത വലിയൊരു വെള്ളമുണ്ട് ചുരുൾനിവർത്തി വിരിച്ചപോലെ കിടന്ന കടപ്ര ബീച്ചിലെ തരിപ്പഞ്ചാര മണൽ രണ്ടുകയ്യിലും കോരിയെട...
  • ഫേസ്ബുക്ക്‌
    വ രമൊഴിയുടെ അന്നത്തെ പോസ്റ്റ്‌ ഇങ്ങനെയായിരുന്നു. 'തനിയെ ഒരു മുഴുവൻ പകലും നീന്തിക്കടന്നെൻ ചാരുപടിമേൽ ഇളവേൽക്കുന്നു നിലാവിന്റെ ...
  • ന്യാസം
    ന്യാസം രവിവർമ തന്പുരാൻ  മുണ്ഡനം ചെയ്ത ആ പുരുഷശിരസ് കണ്ട മാത്രയിൽ തന്നെ അരുന്ധതി, ഒരു ജന്മ, ജന്മാന്തര ബന്ധത്തെക്കുറിച്ച് ഉള്ളിൽ സംശയാല...
  • ദേഹങ്ങളുടെ ദേശസഞ്ചാരം
    Avatharika written bt me for the novel DEHANDARAYATHRAKAL by Viddiman Manoj. Novel is published by Krithy books.  ദേഹങ്ങളുടെ ദേശസഞ്ചാരം...
  • മാക്കാച്ചിക്കാട
    സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നാഷണൽ ബുക് സ്റ്റാൾ വഴി ഉടൻ പ്രസിദ്ധീകരിക്കുന്ന ഭയങ്കരാമുടി എന്ന എന്റെ നോവലിൽ നിന്നുള്ള ഒരു അധ്യായം.  ഈ...
  • (no title)
  • മനുഷ്യന്റെ ജോലി സംരക്ഷണം
    മനുഷ്യന്റെ ജോലി സംരക്ഷണം ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ട് ബൈബിളിലെ പഴയനിയമം ആരംഭിക്കുന്നത് ഉത്പത്തിയുടെ രഹസ്യം വ...

About Me

Unknown
View my complete profile

രവിവർമ തന്പുരാൻ

1966 ഡിസംബറിൽ ആലപ്പുഴ ജില്ലയിലെ വെണ്മണി വടക്കേമഠത്തിൽ ജനിച്ചു.അച്്’ൻ: പരേതനായ കേരള വർമ തന്പുരാൻ. അമ്മ: ചന്ദ്രിക തന്പുരാട്ടി. 1989 ഏപ്രിലിൽ മലയാള മനോരമയിൽ എഡിറ്റോറിയൽ ട്രെയിനിയായി ചേർന്നു. പത്തനംതിട്ടയിലുംആലപ്പുഴയിലും ജില്ലാ ലേഖകനായിരുന്നു. ഇപ്പോൾ മനോരമയുടെ പത്തനംതിട്ട യൂണിറ്റിൽ അസിസ്റ്റന്റ് എഡിറ്റർ. കേരള പത്രപ്രവർത്തക യൂണിയന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നിട്ടുണ്ട്. പത്രപ്രവർത്തനമേഖലയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ജയ്ജി പീറ്റർ ഫൌണ്ടേഷന്റെ സ്ഥാപക സെക്രട്ടറിയാണ്. കോട്ടയം പ്രസ് ബ്ബിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നിട്ടുമുണ്ട്.
പ്രളയം പെരുകുന്ന കുട്ടനാട് എന്ന പരിസ്ഥിതി പരന്പരയ്ക്ക് 1996ൽ കേരള പ്രസ് അക്കാദമിയുടെ കെ. സി. സെബാസ്റ്റ്യൻ അവാർഡ്. കഥാ സമാഹാരങ്ങളായ റിയാലിറ്റി ഷോയ്ക്ക് ഏറ്റുമാനൂർ കാവ്യവേദിയുടെയും ചെന്താമരക്കൊക്കയ്ക്ക് തിരുവല്ല ക്ഷത്രിയ ക്ഷേമ സഭയുടെയും ചെറുകഥാ പുരസ്കാരങ്ങൾ.
പുന്നപ്ര വയലാർ അപ്രിയ സത്യങ്ങൾ, കുട്ടനാട്കണ്ണീർത്തടം എന്നീ പഠനഗ്രന്ഥങ്ങളും തുരങ്കത്തിനുള്ളിൽ ജീവിതം,റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക എന്ന ചെറുകഥാ സമാഹാരങ്ങളുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. .ആദ്യനോവൽ അച്ചടിയിലാണ്.
വിവാഹിതൻ. രണ്ടു മക്കൾ.

Blog Archive

  • ▼  2014 (11)
    • ▼  September (1)
    • ►  May (2)
    • ►  April (1)
    • ►  March (2)
    • ►  February (2)
    • ►  January (3)
  • ►  2013 (3)
    • ►  December (3)
Awesome Inc. theme. Theme images by Nikada. Powered by Blogger.