രവിവാരം

രവിവർമ തമ്പുരാൻ

Sunday, 11 May 2014

എഴുത്തുകാരന്‍ സമൂഹത്തിന്റെ വഴികാട്ടി | mangalam.com

എഴുത്തുകാരന്‍ സമൂഹത്തിന്റെ വഴികാട്ടി | mangalam.com
Posted by Unknown at 00:24
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

RAVIVARMA THAMPURAN

RAVIVARMA THAMPURAN

VISITORS

Followers

Labels

  • Photo Gallery------------- Bhayankaramudi book release on 22 /03/2014 at Ernakulam press club (1)
  • അഭിമുഖം (2)
  • അവതാരിക (1)
  • കഥ (3)
  • ക്ഷണം (1)
  • ചെറുകഥ (1)
  • തോന്നൽ (1)
  • നോവൽഭാഗം (1)
  • ബൈബിൾ പഠനം (1)

Popular Posts

About Me

Unknown
View my complete profile

രവിവർമ തന്പുരാൻ

1966 ഡിസംബറിൽ ആലപ്പുഴ ജില്ലയിലെ വെണ്മണി വടക്കേമഠത്തിൽ ജനിച്ചു.അച്്’ൻ: പരേതനായ കേരള വർമ തന്പുരാൻ. അമ്മ: ചന്ദ്രിക തന്പുരാട്ടി. 1989 ഏപ്രിലിൽ മലയാള മനോരമയിൽ എഡിറ്റോറിയൽ ട്രെയിനിയായി ചേർന്നു. പത്തനംതിട്ടയിലുംആലപ്പുഴയിലും ജില്ലാ ലേഖകനായിരുന്നു. ഇപ്പോൾ മനോരമയുടെ പത്തനംതിട്ട യൂണിറ്റിൽ അസിസ്റ്റന്റ് എഡിറ്റർ. കേരള പത്രപ്രവർത്തക യൂണിയന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നിട്ടുണ്ട്. പത്രപ്രവർത്തനമേഖലയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ജയ്ജി പീറ്റർ ഫൌണ്ടേഷന്റെ സ്ഥാപക സെക്രട്ടറിയാണ്. കോട്ടയം പ്രസ് ബ്ബിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നിട്ടുമുണ്ട്.
പ്രളയം പെരുകുന്ന കുട്ടനാട് എന്ന പരിസ്ഥിതി പരന്പരയ്ക്ക് 1996ൽ കേരള പ്രസ് അക്കാദമിയുടെ കെ. സി. സെബാസ്റ്റ്യൻ അവാർഡ്. കഥാ സമാഹാരങ്ങളായ റിയാലിറ്റി ഷോയ്ക്ക് ഏറ്റുമാനൂർ കാവ്യവേദിയുടെയും ചെന്താമരക്കൊക്കയ്ക്ക് തിരുവല്ല ക്ഷത്രിയ ക്ഷേമ സഭയുടെയും ചെറുകഥാ പുരസ്കാരങ്ങൾ.
പുന്നപ്ര വയലാർ അപ്രിയ സത്യങ്ങൾ, കുട്ടനാട്കണ്ണീർത്തടം എന്നീ പഠനഗ്രന്ഥങ്ങളും തുരങ്കത്തിനുള്ളിൽ ജീവിതം,റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക എന്ന ചെറുകഥാ സമാഹാരങ്ങളുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. .ആദ്യനോവൽ അച്ചടിയിലാണ്.
വിവാഹിതൻ. രണ്ടു മക്കൾ.

Blog Archive

  • ▼  2014 (11)
    • ►  September (1)
    • ▼  May (2)
      • മനുഷ്യന്റെ ജോലി സംരക്ഷണം
      • എഴുത്തുകാരന്‍ സമൂഹത്തിന്റെ വഴികാട്ടി | mangalam.com
    • ►  April (1)
    • ►  March (2)
    • ►  February (2)
    • ►  January (3)
  • ►  2013 (3)
    • ►  December (3)
Awesome Inc. theme. Theme images by Nikada. Powered by Blogger.